മുരളീധരൻ നായർ (മണി ) പവിത്രം, തുമ്പോട്, മടവൂർ, മരണപ്പെട്ടു.

ശ്രീ മുരളീധരൻ നായർ (മണി ) പവിത്രം, തുമ്പോട്, മടവൂർ, മരണപ്പെട്ടു. വളരെക്കാലം നാവായിക്കുളം ഹൈസ്കൂളിലെ കായിക്കാധ്യാപകനായിരുന്നു.
 തുമ്പോട് ജംഗ്ഷനിൽ ജിം ബേക്കറി നടത്തുന്ന അരുൺ മകനാണ്