ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

കടയ്ക്കൽ ഇടത്തറ അരുൺ നിവാസിൽ ശശിധരനെയാണ് ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആളെ 11/3/2022 ശനിയാഴ്ച വൈകിട്ട് 5.00 മണി മുതൽ കാണ്മാനില്ലായിരുന്നു. ബന്ധുക്കൾ മൃതദേഹം ശശിധരന്റേത് എന്ന് സ്ഥിരീകരിച്ചു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ചിറയിൻകീഴ് താലൂക്ക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് അരുൺ. അനു എന്നിവരാണ് മക്കൾ