തിരുവനന്തപുരം വലിയതുറ സ്വദേശി ഓട്ടോ ഡ്രൈവറും കരുകോൺ സ്വദേശിനി കുൽസം ബീവിയുമാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത് ചടയമംഗലം പെട്രോൾ പമ്പിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഈ കഞ്ചാവുമായി വന്ന ഓട്ടോ പിടിയിലായത്ചടയമംഗലം എസ് ഐ യുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന