*ശാർക്കര മീന ഭരണി മഹോത്സവം; ഇന്ന് പ്രാദേശിക അവധി*

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം 2023 പ്രദേശിക അവധി. മീന ഭരണി മഹോൽത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 25 ശനിയാഴിച്ച ചിറയിൻകീഴ്, വർക്കല താലൂക്കിലെ( പഴയ ചിറയിൻകീഴ് താലൂക്ക് ) എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും , വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഉത്തരവ് ഇറക്കി. 

*പ്രത്യേക അറിയിപ്പ്: _മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല._*