ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും സിപിഐഎം നേതാവുമായിരുന്ന തച്ചൂർക്കുന്ന് എം.കെ നിവാസിൽ എം.കെ സുരേഷ് അന്തരിച്ചു.

പരേതനായ സഖാവ് മാർത്താണ്ഡൻ കുട്ടിയുടെ മകനും ,നഗരസഭ മുൻ കൗൺസിലറുമായിരുന്ന, എം.കെ സുരേഷ് അന്തരിച്ചു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും സിപിഐഎം നേതാവുമായിരുന്ന തച്ചൂർക്കുന്ന് എം.കെ നിവാസിൽ എം.കെ സുരേഷ് അന്തരിച്ചു.സിപിഐഎം താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്ന പരേതനായ മാർത്താണ്ഡൻ കുട്ടിയുടെ മകനാണ് അന്തരിച്ച സുരേഷ്. ഭാര്യ: സജിത, മക്കൾ: റീജ, സൻജീവ്.