Lസംസ്ഥാനത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്സാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയം പുന:ക്രമീകരിച്ചു. മറ്റന്നാള്‍ ആരംഭിക്കുന്ന പരീക്ഷകളുടെ സമയത്തിലാണ് മാറ്റം. ഒന്ന് മുതല്‍ 7 വരെ ക്ലാസ്സുകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.45 വരെയും 8, 9 ക്ലാസ്സുകളിലെ പരീക്ഷകള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയുമായിരിക്കും. വെള്ളിയാഴ്ച കളില്‍ ഉച്ചയ്ക്ക് 2.15 മുതല്‍ 4.30 വരെയാണ് പരീക്ഷ...