ആലംകോട് ആട്ടോ സ്റ്റാന്റിലെ ഡ്രൈവർ പ്രേമൻ മരണപ്പെട്ടു

 ആറ്റിങ്ങൽ:  ആലംകോട് മേലാറ്റിങ്ങൽ കാട്ടിൽവീട്ടിൽ പ്രേമൻ വാഹനാപകടത്തിൽ അന്തരിച്ചു . 63 വയസ്സ് ആയിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിയോടെ നടക്കും .
 ഭാര്യ : തങ്കമണി  .  മക്കൾ: പ്രേംജിത്ത്, പ്രവീൺജിത്ത് .