സ്ഥിരം അപകട മേഖലയായ മണമ്പൂർ ആഴം കോണത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകി മാതൃകയായി കല്ലമ്പലം പോലീസ്

മണമ്പൂർ : ആഴാംകോണത്അപകടം നിറഞ്ഞ പഴയ ബസ് കാത്തു നില്ക്കുന്ന സ്ഥലത്ത് സ്ഥിരം അപകടം ഉണ്ടാവുകയും ഒരു പെൺകുട്ടിയുടെ ജീവൻ പോവുകയും ചെയ്തപ്പോൾ മുക്കിന് മുക്കിന് വലിയ പേരിൽ തന്റെ പേര് കൊത്തി വയ്ക്കുന്ന ജനപ്രതിനിധികൾക്ക് സാധിക്കാത്ത നന്മയാണ് കല്ലമ്പലം പോലീസുക്കാര് ചെയ്തത് . അഭിമാനവും ഒപ്പം അഭിനന്ദനവും.