രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂരിൽ പ്രധിഷേധ പ്രകടനം നടത്തി. നൂറോളം പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. DCC മെമ്പർ എംകെ ജ്യോതി, മണ്ഡലം പ്രസിഡന്റ് S ജാബിർ, സുരേന്ദ്രകുറുപ്പ്, മേവർക്കൽ നാസർ, വളവിൽ റാഫി,സബീർ ഖാൻ, അസീസ് പള്ളിമുക്ക്, മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി....