ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കുമരകത്തെയ്ക്ക് ഏകദിന ഉല്ലാസ യാത സംഘടിപ്പിക്കുന്നു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കുമരകത്തെയ്ക്ക് ഏകദിന ഉല്ലാസ യാത സംഘടിപ്പിക്കുന്നു. ഏപ്രിൽ 2 ന് രാവിലെ പുറപ്പെടുന്ന വിനോദ യാത്രയിൽ ബോട്ട് യാത്രയും , ഉച്ച ഭക്ഷണവും , ബസ് ഫയറും അടക്കം 1300 രൂപയാണ് ചാർജ് . യാത്രക്കാർ ആറ്റിങ്ങൽ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുക. 9061436618, 9961528981ൽ ബന്ധപ്പെടുക.