ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.
പത്ത് വയസ് തോന്നിക്കുന്ന പെൺകുട്ടിയേയും ആറ് വയസ് തോന്നിക്കുന്ന ആൺകുട്ടിയേയും സ്വന്തം ശരീരത്തോട് മുറുക്കി കെട്ടിയ നിലയിൽ ആണ് മൂന്നു പേരേയും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ കരയിൽ എത്തിച്ചത്.
ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ.
കൊല്ലം, കൊട്ടാരക്കര, ബസ് ടിക്കറ്റുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്തി.