കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി വൃക്ഷച്ചില്ലയില്‍ തൂക്കി ആറ്റിങ്ങല്‍ ഡയറ്റ്‌ സ്കൂൾ

കിളികള്‍ക്കൊപ്പം കൂട്ടുകൂടാം
കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി വൃക്ഷച്ചില്ലയില്‍ തൂക്കി ആറ്റിങ്ങല്‍ ഡയറ്റ്‌. കൂടാതെ വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹനീരൊരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കുടിവെള്ളം തയ്യാറാക്കി വച്ചിരിക്കുന്നു