മണമ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ബാലസഭ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എ. നഹാസ് ഉദ്ഘാടനം ചെയതു.
കവലയൂര്‍ ഗവണ്‍മെന്റ ഹൈസകൂളില്‍ നടന്ന ചടങ്ങില്‍ കവി രാധാക്യഷണന്‍ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സിനിമ നടന്‍ അഖില്‍ കവലയൂര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ സുധീര്‍ കവലയൂര്‍ അദ്ധ്യക്ഷനായി.