ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടിയിൽ അജ്ഞാത മൃതദേഹം.

ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടിയിൽ അജ്ഞാത മൃതദേഹം.
50 വയസുപ്രായം തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹം ആണ്‌, ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.