*വൈദ്യുതി മുടങ്ങും*

നഗരൂർ : നഗരൂർ, തണ്ണിക്കോണം വിളയിൽക്കട, പാറമുക്ക്, കട്ടപ്പറമ്പ്, പാലുവാരം, പട്ടള, മുല്ലശ്ശേരിക്കുന്ന് എന്നിവിടങ്ങളിൽ പകൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.