നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്... മണമ്പൂർ (കല്ലമ്പലം) പോലീസ് സ്റ്റേഷന് മുന്നിൽ ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിൽ കൊല്ലം ഭാഗത്തു നിന്നും വന്ന ഫോർച്ചുനർ ഇടിച്ചു കയറി കെ ടി സിറ്റി യിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം സ്വദേശി ശ്രേഷ്ഠയാണ് മരണപ്പെട്ടത് .നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്നേകാൽ മണിയോടെ ആയിരുന്നു സംഭവം. രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു..