ഗതാഗത നിരോധനം

കിളിമാനൂര്‍  ചെമ്മരത്തുമുക്ക് പുതുശ്ശേരിമുക്ക് റോഡിലെ വെള്ളല്ലൂര്‍ (ചിപ്പില്‍) പാലത്തിന്റെ പുനര്‍നിര്‍മാണം ഇന്നു ആരംഭിക്കും. പാലം പൊളിച്ച് പണിയുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഇന്നു മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ നഗരൂര്‍ പുതുശ്ശേരിമുക്ക്, കിളിമാനൂര്‍ പോങ്ങനാട് പുതുശ്ശേറിമുക്ക് വഴി പോകണം