പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കടത്തികൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ .

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കടത്തികൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ .

അടയമൺ മാഹിൻ മൻസിലിൽ മാഹിൻ (30) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത് .

പ്രതി ബൈക്കിൽ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും ഒളിവിലായിരുന്ന പ്രതിയെ പിടി കൂടുകയുമായിരുന്നു. 

പിടികൂടിയ പ്രതിയെ റിമാന്റ് ചെയ്തു.