ആറ്റിങ്ങല്‍: മാമം ശ്രീഭവനില്‍ (അവിട്ടം) ജെ.ഗോപിനാഥന്‍നായര്‍ (89) അന്തരിച്ചു

ആറ്റിങ്ങല്‍: മാമം ശ്രീഭവനില്‍ (അവിട്ടം) ജെ.ഗോപിനാഥന്‍നായര്‍ (89) അന്തരിച്ചു..ഭാര്യ: കെ.മാധവിക്കുട്ടി (അമ്മിണി)
മക്കള്‍: ജി.എം.അനില്‍കുമാര്‍ (ജപ്പാന്‍), ജി.എം.രാജേഷ് (മസ്‌കറ്റ്)
മരുമക്കള്‍: രശ്മി.പി.നായര്‍, ഐ.ആര്‍.പ്രഭ
സംസ്‌കാരം ഞായർ വൈകീട്ട് 3 ന് വീട്ടുവളപ്പില്‍.