കിളിമാനൂർ :പുളിമാത്ത് മഞ്ഞപ്പാറ മലച്ചിറ കെ കെ മഠത്തിൽ പരേതനായ വാസുദേവൻ പോറ്റിയുടെ ഭാര്യ സരോജിനി അന്തർജ്ജനം (88) നിര്യാതയായി .മക്കൾ :ശങ്കരനാരായണൻ പോറ്റി (കെ എസ് ആർ ടി സി റിട്ട.ഇൻസ്പെക്ടർ ),നാരായണൻ പോറ്റി (റിട്ട.ഗവ.ഇന്ത്യ സെസ്),വെങ്കിടേശ്വരൻ പോറ്റി (തദ്ദേശ സ്വയം ഭരണ വകുപ്പ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ), ദ്രൗപതി അന്തർജ്ജനം റിട്ട.ഗവ .ഇന്ത്യ സെൻട്രൽ സെക്രട്ടറിയേറ്റ് ),ദേവകി അന്തർജ്ജനം ,ഇന്ദിരാ ദേവി (ഹയർ സെക്കൻററി സീനിയർ റിട്ട.ടീച്ചർ ).മരുമക്കൾ :ദേവകി അന്തർജ്ജനം (റിട്ട.ഗവ .ഇന്ത്യ ഇ ഡി ),ഇന്ദിരാദേവി ,ഷീജ (പി ഡബ്ല്യൂ ഡി കിളിമാനൂർ ),ഉണ്ണികൃഷ്ണൻ പി പാലക്കുളം ,സുബ്രഹമണ്യൻ നമ്പൂതിരി (റിട്ട.സി ആർ പി എഫ് ),ഗോവിന്ദൻ പോറ്റി (റിട്ട.ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് ഇൻഷുറൻസ് )