ആറ്റിങ്ങൽ: ആലംകോട്, മേലാറ്റിങ്ങൽ, ഗുരുനാഗപ്പൻകാവ് ശ്രീലക്ഷ്മിയിൽ (കൃഷ്ണവിലാസ് ) പരേതനായ ജെ കുഞ്ഞുകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഗോമതിയമ്മ അന്തരിച്ചു . 88 വയസ്സായിരുന്നു . ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (18-3-23) രാത്രി 9.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും . മക്കൾ: ശ്രീവത്സൻ , ഭുവനചന്ദ്രൻനായർ (KBC) , വത്സല , പുഷ്പലത , മതിരസ , രൂപേന്ദ്രകുമാർ , റാംമനു , ശ്രീദാസ് .
മരുമക്കൾ : ചിത്ര, അംബിക , ഉത്തമൻനായർ , ശശിധരൻനായർ , ഗോപിനാഥക്കുറുപ്പ് , ഷിനി , ജിഎസ് രാജൻ , ജ്യോതി .