ആറ്റിങ്ങൽ ആലംകോട് പണ്ടാരക്കോണം വീട്ടില്‍ പി.രവീന്ദ്രന്‍ (86)അന്തരിച്ചു

ആറ്റിങ്ങൽ  ആലംകോട് പണ്ടാരക്കോണം വീട്ടില്‍ പി.രവീന്ദ്രന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്കാരം നാളെ ( 21 - 3 - 23 ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ. റിട്ട. PWD ഇഞ്ചിനീയറാണ്.
 ഭാര്യ: ജി സുമ. മക്കള്‍: ദീപ്തി രവീന്ദ്രന്‍, എസ്.ആര്‍.ദിലി( മാനേജര്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, തിരുവനന്തപുരം), ദീപാ രവീന്ദ്രന്‍( അധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂര്‍). മരുമക്കള്‍: പരേതനായ ലാല്‍കുമാര്‍ ( റിട്ട. ആരോഗ്യവകുപ്പ്), ആര്‍.എസ്.രാജേഷ്( സി.ഐ., ആര്‍.പി.എഫ്.), സിജ( അധ്യാപിക, എം.കെ.എല്‍.എം.എച്ച്.എസ്.എസ്. കണ്ണനല്ലൂര്‍)..