ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ മൂപ്പൻവിളാകം ലളിതമന്ദിരത്തിൽ (ശിവഗംഗ) കെ ലളിതഭായിഅമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു. സംസ്കാരം വൈകിട്ട് .
പരേതനായ കെ ഗോവിന്ദപ്പിള്ളയുടെ ഭാര്യയാണ്. 23 ദിവസം മുൻപാണ് ഗോവിന്ദപ്പിള്ള അന്തരിച്ചത്.
മക്കൾ : ജി ബിജു , ജി ബൈജു ... മരുമകൾ: രേവതി.