മക്കൾ : അബ്ദുൽ റഷീദ് (ഷാർജ), ലത്തീഫ ബീവി, ഡോക്ടർ മുഹമ്മദ് താഹ (റാഷിദ് ഹോസ്പിറ്റൽ, ദുബായ്), മുഹമ്മദ് ഹാഷിം, അബ്ദുൽ ഒഫൂർ, ലൈല ബീവി, റംല ബീവി.
മരുമക്കൾ :ജലീല ബീവി, ഷിഹാബുദീൻ, സജിന, റസീന, ഷാജഹാൻ (സൗദി ).
കബറടക്കം 7.3.2023 ചൊവ്വ രാവിലെ 8.00 മണിക്ക് ആലംകോട് പള്ളി ഖബ്ർസ്ഥാനിൽ.