ആറ്റിങ്ങൽ: ഐ റ്റി ഐ ക്ക് സമീപം ചാന്ദ്നിയിൽ എ വാസുദേവൻ (76)അന്തരിച്ചു

ആറ്റിങ്ങൽ: ഐ റ്റി ഐ ക്ക് സമീപം ചാന്ദ്നിയിൽ എ വാസുദേവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. സംസ്കാരം നാളെ (29 - 3 - 23 ) രാവിലെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ശ്രീകുമാരി .
മക്കൾ: രാജേഷ് , രമ്മ്യ.
മരുമക്കൾ: നീതു , അനിൽ .