സിപിഐ നേതാവും , കിളിമാനൂർ മണ്ഡലം സെക്രട്ടറി യേറ്റംഗവും കിസാൻ സഭ മണ്ഡലം സെക്രട്ടറിയും ഏ ഐ ടി യു സി മുൻ സംസ്ഥാന ഭാരവാഹിയുമായിരുന്ന കിളിമാനൂർ ചൂട്ടയിൽ സി.സുകുമാരപിള്ള (75) നിര്യാതനായി. റിട്ട: കെ എസ് ഇ ബി ജീവനക്കാരായിരുന്നൂ.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിയിരുന്നു അന്ത്യം.
ഭാര്യ, ശാന്താഭായിഅമ്മ (മുൻഎച്ച് എം,ആർ, ആർ, വി, കിളിമാനൂർ) മക്കൾ: സുകേഷ്(എഇ,,കക്കാട്, പത്തനംതിട്ട), സുമേഷ് (കുവൈറ്റ്), മരുമക്കൾ രശ്മി (കെഎസ്എഫ്ഇ, കിളിമാനൂർ), വിനി( ടീച്ചർ,ആർ.ആർ,വി, കിളിമാനൂർ)