സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 560 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 70,000 രൂപയുമാണ് വില.
മാർച്ചിലെ സ്വർണ വില
മാർച്ച് 1- 41,280 രൂപ
മാർച്ച് 2 - 41,400 രൂപ
മാർച്ച് 3 - 41,400 രൂപ
മാർച്ച് 4 - 41,480 രൂപ
മാർച്ച് 5 - 41,480 രൂപ
മാർച്ച് 6 - 41,480 രൂപ
മാർച്ച് 7 - 41,320 രൂപ
മാർച്ച് 8 - 40,800 രൂപ
ഫെബ്രുവരിയിലെ സ്വർണവില പവന്
ഫെബ്രുവരി 1: 42,200 രൂപ
ഫെബ്രുവരി 2: 42,880 രൂപ
ഫെബ്രുവരി 3: 42,480 രൂപ
ഫെബ്രുവരി 4: 41,920 രൂപ
ഫെബ്രുവരി 5 : 42,120 രൂപ
ഫെബ്രുവരി 6 : 42,120 രൂപ
ഫെബ്രുവരി 7 : 42,200 രൂപ
ഫെബ്രുവരി 8 : 42,200 രൂപ
ഫെബ്രുവരി 9 : 42,320 രൂപ
ഫെബ്രുവരി 10 : 41,920 രൂപ
ഫെബ്രുവരി 11 : 42,080 രൂപ
ഫെബ്രുവരി 12 : 42,080 രൂപ
ഫെബ്രുവരി 13 : 42,080 രൂപ, 42,000 രൂപ (ഉച്ചയ്ക്ക്)
ഫെബ്രുവരി 14 : 41,920 രൂപ
ഫെബ്രുവരി 15 : 41,920 രൂപ
ഫെബ്രുവരി 16 : 41,600 രൂപ
ഫെബ്രുവരി 17 : 41,440 രൂപ
ഫെബ്രുവരി 18 : 41,760 രൂപ
ഫെബ്രുവരി 19 : 41,760 രൂപ
ഫെബ്രുവരി 20 : 41,680 രൂപ
ഫെബ്രുവരി 21 : 41,600 രൂപ
ഫെബ്രുവരി 22 : 41,600 രൂപ
ഫെബ്രുവരി 23 : 41,440 രൂപ
ഫെബ്രുവരി 24 : 41,360 രൂപ
ഫെബ്രുവരി 25 : 41,360 രൂപ
ഫെബ്രുവരി 26 : 41,360 രൂപ
ഫെബ്രുവരി 27: 41,080(ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഫെബ്രുവരി 28: 41,160