മുൻ ഡിവൈഎഫ്ഐ നേതാവ് സുധീർതൊളിക്കുഴി (33) വെമ്പായത്തുള്ള ഭാര്യവീട്ടിൽ ഇന്നലെ രാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് നിലവിലുള്ളത്.
ഡിവൈഎഫ്ഐ തൊളിക്കുഴിയുടെ ചരിത്രത്തിൽ ഒരുപാട് സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് സുധീർ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവായുസവും അനുഭവിച്ചിട്ടുണ്ട്. ഭൗതികശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം കല്ലമ്പലം ജുമാ മസ്ജിദിൽ കബറടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.