ആറ്റിങ്ങൽ മണ്ഡലത്തിൽ 18 ഓർഡിനറി സർവീസുകൾ ഈ ആഴ്ച മുതൽ ഓടി തുടങ്ങുമെന്ന് എംഎൽഎ ഒ എസ് അംബിക

1)കിളിമാനൂർ - ചരിപ്പറമ്പ്.                                       

2) കിളിമാനൂർ - അംബേദ്ക്കർ കോളനി

3) വക്കം - മെഡിക്കൽ കോളേജ്

4) ആറ്റിങ്ങൽ - ചെറുവാളം

5) കിളിമാനൂർ - രാജധാനി കോളേജ് - തിരുവനന്തപുരം

6) കല്ലമ്പലം - രാജധാനി കോളേജ് - കാരേറ്റ്

7) കിളിമാനൂർ വർക്കല

8)ആറ്റിങ്ങൽ - കവലയൂർ - വർക്കല

9) ആറ്റിങ്ങൽ - പാലോട്

10) ആറ്റിങ്ങൽ - കാട്ടാക്കട

11) ആറ്റിങ്ങൽ - കൊട്ടാരക്കര

12) കിളിമാനൂർ - പാരിപ്പള്ളി

13) കിളിമാനൂർ - കൊട്ടാരക്കര

14) ആറ്റിങ്ങൽ- മടത്തറ ചെയിൻ സർവീസ് 

15) ആയൂർ - നെടുമങ്ങാട് ചെയിൻ സർവീസ്

16) ആറ്റിങ്ങൽ - പാരിപ്പള്ളി മെഡിക്കൽ കോളേജ്

17) ആറ്റിങ്ങൽ പരവൂർ

18) ആറ്റിങ്ങൽ - വാമനപുരം

സർവീസുകൾ അടുത്ത ,, ആഴ്ചയോടെ ഡ്യൂട്ടി പരിഷ്കരണം നടക്കുന്ന മുറയ്ക്ക് ആരംഭിക്കും.