കിളിമാനൂർ ഉപജില്ലകായികമേള UP വിഭാഗം ഓവറോൾ ഒന്നാംസ്ഥാനം തുടർച്ചയായ രണ്ടാം തവണയും കരസ്ഥമാക്കി SNVUPS പുളിമാത്ത്.

കിളിമാനൂർ ഉപജില്ലകായികമേള UP വിഭാഗം ഓവറോൾ ഒന്നാംസ്ഥാനം തുടർച്ചയായ രണ്ടാം തവണയും കരസ്ഥമാക്കി SNVUPS Pulimath, Porunthamon

കിളിമാനൂർ : 17.02.2023 വെള്ളിയാഴ്ച RRVBOYS കിളിമാനൂർ സ്കൂളിൽ വച്ചു നടന്ന ഉപജില്ലാ കായികമത്സരത്തിന്റെ ഭാഗമായുള്ള UP Kiddies അത്‌ലറ്റിക് Boys വിഭാഗംമത്സരത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി SNVUPS Pulimath, Porunthamon വീണ്ടും മികവ് തെളിയിച്ചു.