ബേക്കറി വിഭവങ്ങളുടെ അത്ഭുതലോകം നാളെ(12.2.2023) തുമ്പോട് ജംഗ്ഷനിൽനിങ്ങൾക്കായി തുറക്കുന്നു. S. N. CAKES&BAKES THUMPODU

ബേക്കറി വിഭവങ്ങളുടെ അത്ഭുതലോകം നിങ്ങൾക്കായി നാളെ തുറക്കുന്നു (12.2.2023) മടവൂർ തുമ്പോട് ജംഗ്ഷനിൽ ആശ്വാസ് മെഡിക്കൽസിന്റെ സഹോദര സ്ഥാപനം S. N. CAKES&BAKES  S.N PLAZA THUMPODU. അൽഫാം  ഷവർമ എന്നിവയും  ഓർഡർ അനുസരിച്ച് കേക്കുകൾ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്ന തുമ്പോടുള്ള ഏറ്റവും വലിയ ബേക്കറി നാളെ രാവിലെ 9 മണിക്ക് നിങ്ങൾക്കായി തുറക്കുന്നു. ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

 വിശ്വസ്തതയും ഗുണമേന്മയും വിലക്കുറവുമാണ്  എസ് എൻ  കേക്ക്& ബേക്കേഴ്സിന്‍റെ പ്രത്യേകത എന്ന് എസ് എൻ  മാനേജ്മെന്റ് അറിയിച്ചു