ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ RSP പ്രതിഷേധ ധർണ്ണ

ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, അശാസ്ത്രീയമായ ട്രാഫിക് സംവിധാനത്തിനെതിരെയും
, ഉദ്യോഗസ്ഥരുടെ കൈക്കൂലി ക്കെതിരെയും,,
 കേരള സർക്കാരിന്റെ വഞ്ചനാപരമായ ബഡ്ജറ്റിനെതിരെയും. യാത്ര ക്ലേശത്തിനെതിരെയും, പ്രതിഷേധിച്ചുകൊണ്ട് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ പ്രതിഷേധം ധർണ്ണ സംഘടിപ്പിക്കുന്നു
 ഫെബ്രുവരി 6 ( 6/2/23) തിങ്കളാഴ്ച രാവിലെ 11 മണിക്ക് 
 ആർഎസ്പി ജില്ലാ സെക്രട്ടറി സഖാവ് ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും
യുഡിഎഫിന്റെ ഘടകകക്ഷികളുടെയും നേതാക്കന്മാരും, പ്രവർത്തകരും ധർണ്ണക്ക് അഭിവാദ്യം ചെയ്ത് സംസാരിക്കും


 അനിൽ ആറ്റിങ്ങൽ
 ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി

 ആറ്റിങ്ങൽ
4/2/23