ആലoകോട് കൊച്ചുവിളയിൽ നൂറ മൻസിൽ പരേതനായ നിസാർ കുടക്കട യുടെ മകൻ നിഷാദ് (40)മരണപ്പെട്ടു.
February 24, 2023
ആലoകോട് കൊച്ചുവിളയിൽ നൂറ മൻസിൽ പരേതനായ നിസാർ കുടക്കട യുടെ മകൻ നിഷാദ് മരണപ്പെട്ടു..ശ്രീകാര്യത്തെ സ്വവസതിയിൽ വെച്ചുണ്ടായ ഹൃദയഘാതം കാരണം ഇന്നലെ രാവിലെ ആയിരുന്നു മരണപ്പെട്ടത്. കബറടക്കം പാളയം ജുമാമസ്ജിദിൽ നടന്നു. വിവാഹിതനാണ്. ഒരു വയസായ മകനുണ്ട്.