നിലക്കാമുക്ക് മുസ്ലിം ജമാഅത്തിൽപ്പെട്ട പെരുംകുളം, മണനാക്ക് ,മലവിളപൊയ്ക, M.V.P. ഹൗസിൽ, അഹമ്മദ്‌ കണ്ണ് മകൻ നസീർ മരണപ്പെട്ടു

നിലക്കാമുക്ക് മുസ്ലിം ജമാഅത്തിൽപ്പെട്ട പെരുംകുളം, മണനാക്ക് ,മലവിളപൊയ്ക, M.V.P. ഹൗസിൽ, അഹമ്മദ്‌ കണ്ണ് മകൻ നസീർ മരണപ്പെട്ടു.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് നിലക്കാമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.