ലുലു ഗ്രൂപ്പിൻ്റെ ഗൾഫിലുള്ള ഹൈപ്പർമാർക്കറ്റുകളിൽ ഒഴിവുകൾ

നാട്ടിക: ലുലു ഗ്രൂപ്പിൻ്റെ ഗൾഫിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് സെയിൽസ്മാൻ, ടൈലർ, സെക്യൂരിറ്റി എന്ന വിഭാഗങ്ങളിലേക്ക് ഒഴിവുകൾ. ഇൻറർവ്യൂ ഫെബ്രുവരി 23ന് നാട്ടികയിൽ വച്ച് നടത്തും.