കല്ലമ്പലം ജംഗ്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുകയും ഓട്ടോ ഡ്രൈവറും ആയിരുന്നു സബീർ (ആയിക്കുന്നത്ത് ) മരണപ്പെട്ടു.

ദീർഘകാലം കല്ലമ്പലം ജംഗ്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുകയും ഓട്ടോ ഡ്രൈവറും ആയിരുന്നു സബീർ   (ആയിക്കുന്നത്ത് ) മരണപ്പെട്ടു. മയ്യത്ത്ങ്കോട് വഞ്ചിയൂർ വീട്ടിൽ,
കബറടക്കം ഇന്ന് (27.2.2023)11 മണിക്ക് നാവായിക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ