റിംഗ് റോഡിന് എതിരായി പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിൽ ഇന്ന് വൈകിട്ട് പുതുശ്ശേരിമുക്കിൽ പന്തൽ കെട്ടിയുള്ള സ്ഥിരം സമര പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടത്തിയ പന്തംകൊളുത്തി പ്രകടനം.
സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം
നൂറുകണക്കിനാളുകൾ പന്തംകൊളുത്തി പ്രകടനത്തിൽ പങ്കെടുത്തു ..!