ആറ്റിങ്ങൽ കെഎസ്ആർടിസി ഗ്യാരേജിൽ തീപിടുത്തം ആളപായമില്ല.

ആറ്റിങ്ങൽ കെഎസ്ആർടിസി ഗ്യാരേജിൽ തീപിടുത്തം
 ആളപായമില്ല. നിർത്തിയിട്ടിരുന്ന ബസ്സ് ഭാഗികമായി തീപിടിച്ചു ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള  ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.. ബസ്റ്റാൻഡ് പുറകുവശമുള്ള ചപ്പുചവറകളിൽ നിന്നും ഉണങ്ങിയ പുല്ലിൽ നിന്നും തീ പടർന്നത് .. സർക്കാരിന്റെ തൊഴിൽ ഉറപ്പ് തൊഴിലാളികളെ വല്ലവന്റെയും വീട്ടിലെ തെങ്ങിന്റെ മൂഡ് വെട്ടാൻ പോകാതെ ഇങ്ങനെയുള്ള സർക്കാർ സ്ഥാപനങ്ങളിലെങ്കിലും വിടുന്നത് നന്നായിരിക്കും