കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരമായ രുചി വൈവിധ്യങ്ങളുടെ പുത്തൻ കലവറ ഇതാ ഞങ്ങളുടെ നാട്ടിലും വീടിന് അടുത്ത് എത്തിക്കഴിഞ്ഞു. കഴിച്ചു മടുത്ത വിഭവങ്ങൾക്ക് പകരം രുചിയൂറുന്ന വിഭവങ്ങളുടെ പുതുയിടം.... സമാഗതമായി കൊണ്ടിരിക്കുന്ന നോമ്പുകാലത്തെയും സായാഹ്നങ്ങളെയും രുചിഭരിതമാക്കാൻ ഇന്നുമുതൽ ആലംകോട് അറേബ്യൻ ജ്വല്ലറിക്ക് എതിർവശം (22.2.2023) പ്രവർത്തനമാരംഭിച്ചിരിക്കുന്നു... എവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....