മീറ്റർ മാറ്റിവച്ചും ഡിസ്കണക്‌ഷൻ നടപടി ഒഴിവാക്കണമെന്നു ജലഅതോറിറ്റി
അറിയിച്ചു. ഇതുവരെയും ഫോൺ നമ്പർ നൽകാത്ത ഉപഭോക്താക്കൾ 15നകം ഓഫിസുമായി
ബന്ധപ്പെട്ടു നൽകണം. വേനൽ രൂക്ഷമാകുമ്പോൾ അനധികൃത ആവശ്യങ്ങൾക്കു
(നിയമവിരുദ്ധമായി ഹോസ് ഉപയോഗിച്ചു ജലം ശേഖരിക്കൽ, വലിയ അറകളിൽ വെള്ളം
ശേഖരിക്കൽ, കൃഷി ആവശ്യം, വാഹനം കഴുകൽ, കന്നുകാലികളെ കുളിപ്പിക്കൽ) ജലം
ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കുമെന്നു അതോറിറ്റി
എൻജിനീയർ അറിയിച്ചു.