ആംബുലന്‍സില്‍ യുവതിക്കുനേരെ പീഡനശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ

തൃശൂരില്‍ ആംബുലന്‍സില്‍ യുവതിക്കുനേരെ പീഡനശ്രമം. ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ മെഡി. കോളജിലേക്ക് മാറ്റുന്നതിനിടെയാണ്അതിക്രമമുണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന്‍ ദയലാല്‍ അറസ്റ്റിലായി