കല്ലറ ഗോപന്റെ മാതാവ് അന്തരിച്ചു

പ്രശസ്ത പിന്നണിഗായകൻ കല്ലറ ഗോപന്റെ മാതാവ് കല്ലറ കോലാംകോണത്ത് സുഭാഷിതൻ നായരുടെ ഭാര്യ തങ്കമണിയമ്മ (86) അന്തരിച്ചു.
മക്കൾ.
ശ്രീകുമാർ .
കല്ലറ ഗോപൻ
മനോജ് കുമാർ (പരേതൻ )

മരുമക്കൾ 
രേണുക .
ഷർമിള
പ്രീത.

#ചടയമംഗലംന്യൂസ്