വാഹനാപകടം;ആലംകോട് ചാത്തമ്പറയിൽ ബസും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ചാത്തമ്പറ സ്വദേശി മരണപ്പെട്ടു

ആലംകോട് ചാത്തമ്പറയിൽ ബസും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ചാത്തമ്പറ സ്വദേശി ഷെമീർ ആണ് മരണപ്പെട്ടത്.KSRTC വോൾവോ ബസുമായി ആയിരുന്നു ഷെമീർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്