കിളിമാന്നൂർ ഞാവേലിക്കോണം കൊടിവിള വീട്ടിൽ റിട്ട. അദ്ധ്യാപകൻ സൈനുദ്ദീന്റെ മകൻ അക്ബർഷാ (43 കോൺട്രാക്ടർ) കുഴഞ്ഞുവീണു മരിച്ചു.
കിളിമാന്നൂർ ബ്ലോക്ക് ഓഫീസിൽ എൻജിനീയറുമായി സംസാരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ കിളിമാന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
All Kerala Government Contractors Association ന്റെ ചിറയിൻകീഴ് താലൂക്ക് tresurer ആയിരുന്നു.
ഭാര്യ. Shabina
മകൻ. അജ്മൽ
മകൾ. അസ്‌റിൻ
പിതാവ്.. സൈനുദ്ദീൻ (Retd )അദ്ധ്യാപകൻ
മാതാവ്.. നസീഹത്തു ബീവി
സഹോദരൻ.. അൻഷാദ്
കബറടക്കം ഇന്ന് (10/2/23) രാവിലെ 9 മണിക്ക് കിളിമാന്നൂർ ടൌൺ ജുമാ മസ്ജിദിൽ നടക്കും.