*ഒന്നര വയസ്സുള്ള കുട്ടിയുടെ തലയിൽ സ്റ്റീൽ കലം കുടുങ്ങി .രക്ഷകരായി ഫയർഫോഴ്സ്*

കിളിമാനൂർ പുളിമാത്ത് 
പുളിമാത്ത് മേലെ വിളാകത്തെ വീട്ടിൽ ശ്യാമിന്റെ മകൻ ഒന്നര വയസ്സുള്ള ശരൺ എന്ന കുട്ടിയുടെ തലയില് ണ് സ്റ്റീൽ കലം കുടുങ്ങിയത്. 
വെഞ്ഞാറമൂട് അഗ്നി ശമനസേന ഉദ്യോഗസ്ഥർ കുട്ടിയുടെ തലയിൽ നിന്നും ഏറെ പണിപ്പെട്ട് കലം മുറിച്ച് മാറ്റുക കയായിരുന്നു.
ഗ്രേഡ് ASTO സുരേന്ദ്രൻ നായർ, 
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്,
വിനേഷ് കുമാർ, ഷഫീക്,HG മനോജ്‌ കുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.