സമൂഹത്തിൽ നിശബ്ദ സേവനം നൽകുന്നവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു.
February 06, 2023
സമൂഹത്തിൽ നിശബ്ദ സേവനം നൽകുന്നവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു. ജെ സി ഐ യുടെ സലൂട്ട് ദ സൈലന്റ് വർക്കർ പ്രോജക്റ്റ് ന്റെ ഭാഗമായി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് മാരായ രമേശൻ എസ് , ദിനേശ് പി എന്നിവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു.