കടമ്പാട്ട്കോണം - ചെങ്കോട്ട ഗ്രീൻ ഫീൽഡ് ഹൈവേ, ഉദ്യോഗസ്ഥർ ഉറപ്പ് ലംഘിച്ചു. പാത കടന്ന് പോകുന്നത് പലവക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാൻ വഴി....സമരത്തിന് ഒരുങ്ങി ജമാഅത്ത് കമ്മിറ്റി

കടമ്പാട്ട്കോണം - ചെങ്കോട്ട ഗ്രീൻ ഫീൽഡ് ഹൈവേ, ഉദ്യോഗസ്ഥർ ഉറപ്പ് ലംഘിച്ചു. പാത കടന്ന് പോകുന്നത് പലവക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാൻ വഴി....സമരത്തിന് ഒരുങ്ങി ജമാഅത്ത് കമ്മിറ്റി 

ഗ്രീൻ ഫീൽഡ് പാത കടന്ന് പോകുന്ന പലവക്കോട് മുസ്ലീം ജമാഅത്ത് ഖബർസ്ഥാൻ V. ജോയി എം എൽ എ സന്ദർശിച്ചു. ജമാഅത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാം എന്ന് എം.എൽ എ ഉറപ്പ് നൽകി.
ഫെബ്രുവരി 8 ന് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രതിഷേധ യോഗം തോളൂർ ജംഗ്ഷനിൽ നടക്കും.