*തറക്കല്ലിട്ടു*:

മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലന സമതിയുടെ നേതൃത്വത്തിൽ ജമാഅത്ത് അംഗം ചാരുപാറ നെടുംപച്ച വീട്ടിൽ  ബദറുദ്ദീന്റെ ഭാര്യ ഖദീജ ബീവിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം  ജമാഅത്ത് ചീഫ് ഇമാം അബ്ദുൾ ലത്തീഫ് സഖാഫി നിർവ്വഹിച്ചു.
ജമാഅത്ത് പ്രസിഡൻ്റ് എ  അഹമ്മദ് കബീർ ,ജമാഅത്ത് വൈസ് പ്രസിഡൻ്റ് എസ്  നസീർ, ജനറൽ സെക്രട്ടറി ബി  ഷാജഹാൻ, ട്രഷറർ) എസ്  നാസിമുദ്ദീൻ, ജോയിൻറ് സെക്രട്ടറി ഇ  അബ്ദുൾ വാഹിദ് പരിപാലന സമതി അംഗങ്ങളായ എ  സിറാജുദ്ദീൻ, എ  അബ്ദുൾ വാഹിദ് എന്നിവർ പങ്കെടുത്തു .