കീഴാറ്റിങ്ങൽ ശ്രീ ശങ്കരമംഗലം ശിവക്ഷേത്രത്തിലെ കിഴക്കമ്പലംവും സ്റ്റേജും സമർപണം ഇന്ന്

ഉമാമഹേശ്വര തേജസ്സിനാൽ അനുഗ്രഹീതമായ കീഴാറ്റിങ്ങൽ ശ്രീ ശങ്കരമംഗലം ശിവക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച കിഴക്കമ്പലം,സ്റ്റേജ് എന്നിവ 2023 ഫെബ്രുവരി 14 (1198 കുംഭം 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവിതാംകൂർ രാജകുടുംബാംഗം ഹെർ ഹൈനസ് പുയം തിരുനാൾ ഗൗരീപാർവ്വതീഭായി തമ്പുരാട്ടി ശ്രീ മഹാദേവന് സമർപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് മുഖ്യപ്രഭാഷണം നടത്തുന്നു ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 മുതൽ 18 വരെ എന്നും ക്ഷേത്രഉപദേശകസമി തിക്കുവേണ്ടി പ്രസിഡന്റ് പി. സുധീന്ദ്രൻ,വൈസ്പ്രസിഡന്റ് രാജീവ് റ്റി. യു,സെക്രട്ടറി കെ.ഉത്തമൻ ആഘോഷകമ്മിറ്റിക്കുവേണ്ടി പ്രിസിഡന്റ് ആർ. രാജേഷ് ,സെക്രട്ടറി ബി.എൽ.മണികണ്ഠൻ എന്നിവർ അറിയിച്ചു