തിരുവനന്തപുരത്തു നിന്ന് നാളെ ( 26-02-23) ഉച്ചയ്ക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിൻ ക്യാൻസൽ ചെയ്തതിനെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സജ്ജമായി കഴിഞ്ഞു .
26/02/2023 ക്യാൻസൽ ചെയ്ത TVM KNR ജനശദാബ്ദി ട്രെയിനിനിൻ്റെ എറണാകുളം, കോഴിക്കോട്,കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ.എസ് ആർ ടി സി യുടെ . വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
#ksrtc #cmd #kannur #trivandrum #Superfast #ksrtcsocialmediacell